- verb (ക്രിയ)
 
                        നയിക്കുക, നേതൃത്വംവഹക്കുക, അധിപനായിരിക്കുക, ആജ്ഞാപിക്കുക, ഉത്തരവുകൊടുക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        കോങ്കണ്ണുണ്ടാകുക, കോങ്കണ്ണനാകുക, കാക്കക്കണ്ണുണ്ടാകുക, കാകദൃഷ്ടിയുണ്ടാകുക, മാറുകണ്ണുണ്ടാകുക
                        
                            
                        
                     
                    
                
            
                
                        
                            - phrase (പ്രയോഗം)
 
                        അധികാരപൂർവ്വം കാര്യങ്ങൾ നിശ്ചയിക്കുക, ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി സംസാരിക്കുക, ചട്ടമുണ്ടാക്കുക, കല്പന പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
                        
                            
                        
                     
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        പന്തുതട്ടുക, പന്താടുക, മോശമായി കെെകാര്യം ചെയ്യുക, മയമില്ലാതെ കെെകാര്യം ചെയ്യുക, മോശമായി പെരുമാറുക
                        
                            
                        
                     
                    
                        മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിച്ചെടുക്കുക, അധികാരം നടത്തുക, അഹങ്കാരത്തോടെ പെരുമാറുക, ഉത്തരവു പുറപ്പെടുവിക്കുക, ആജ്ഞാപിക്കുക
                        
                            
                        
                     
                    
                        
                            - verb (ക്രിയ)
 
                        അടക്കിഭരിക്കുക, കീഴടക്കിഭരിക്കുക, സ്വേച്ഛാധിപത്യം നടത്തുക, ഭയപ്പെടുത്തിഭരിക്കുക, വിരട്ടുക
                        
                            
                        
                     
                    
                        ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, കല്പ നല്കുക, അനുശാസിക്കുക, ഉത്തരവുകൊടുക്കുക
                        
                            
                        
                     
                    
                        ഭയപ്പെടുത്തി ഭരിക്കാൻ നോക്കുക, അവജ്ഞാപൂർവ്വം പെരുമാറുക, മെക്കിട്ടു കയറുക, പേടിപ്പിക്കുക, പീഡിപ്പിക്കുക
                        
                            
                        
                     
                    
                        ആജ്ഞാപിക്കുക, കല്പനകൊടുക്കുക, ഉത്തരവിടുക, അധികൃതമായി ആവശ്യപ്പെടുക, ആജ്ഞാപകനായിരിക്കുക