1. case law

    ♪ കേസ് ലോ
    src:crowdShare screenshot
    1. noun (നാമം)
    2. മുൻവ്യവഹാരങ്ങളിൽ തീർച്ചപ്പെട്ട നിയമം
  2. locative case

    ♪ ലോക്കേറ്റിവ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. സപ്തമി വിഭക്തി
  3. oblative case

    ♪ ഒബ്ലേറ്റിവ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചമീവിഭക്തി
  4. head case

    ♪ ഹെഡ് കെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പന്തിയല്ലാതെ പെരുമാറുന്നയാൾ, തലയ്ക്കു സുഖമില്ലാത്തവൻ, പിരി, മനോരോഗി, ചിത്തരോഗി
  5. rocket case

    ♪ റോക്കറ്റ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാണക്കുറ്റി
  6. case aside

    ♪ കേസ് എസൈഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തള്ളിപ്പറയുക
  7. case

    ♪ കേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഗതി, കാര്യം, സംഭവം, കൃത്യം, അവസ്ഥ
    3. അവസ്ഥ, സ്ഥിതി, നില, ചുറ്റുപാട്, ഭാവം
    4. കേസ്, വ്യവഹാരം, വ്യവഹരണം, വഴക്ക്, വില്ലങ്കം
    5. രോഗി, രോഗാതുരൻ, രോഗം പിടിപെട്ടവൻ, ദുർബ്ബലൻ, ആമയാവി
    6. നിയമനടപടി, വ്യവഹാരം, വിവാദം, വക്കാണം, ചതുഷ്പാത്ത്
  8. case

    src:ekkurupShare screenshot
    1. noun (നാമം)
    2. കേസ്, ഉറ, പെട്ടി, പേടകം, പെട്ടകം
    3. കോശം, ആവരണം, നിവൃതി, ആഛാദനം, കൂട്
    4. പെട്ടി, പെട്ടകം, തുകൽപ്പെട്ടി, ദൃതി, തുകൽസഞ്ചി
    5. പെട്ടി, കള്ളിതിരിച്ചിട്ടുള്ള ചരക്കുപെട്ടി, വള്ളിക്കൊട്ട, കൂട, വീഞ്ഞപ്പെട്ടി
    6. പുസ്തക ഷെൽഫ്, വലിപ്പുമേശ, അൽമേര, അറ, ചുവരലമാര
    1. verb (ക്രിയ)
    2. ഉറയിലിടുക, ആവരണം ചെയ്യുക, ചുറ്റിപ്പൊതിയുക, വലയം ചെയ്യുക, പൊതിയുക
    3. രംഗവീക്ഷണം നടത്തുക, അവലോകനം ചെയ്യുക, പരിശോധിക്കുക, രംഗപരിശോധന നടത്തുക, നിരീക്ഷണം നടത്തുക
  9. casing

    ♪ കേസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതിയൽ, പൊതിയുന്ന വസ്തു, ഉറ, മുടി, കോശം
  10. glass case

    ♪ ഗ്ലാസ് കെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഫടികമൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക