1. climax

    ♪ ക്ലൈമാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂർദ്ധന്യം, ഉച്ചം, ഉച്ചകോടി, പാരമ്യം, പരകോടി
    3. രതിമൂർച്ഛ, ആനന്ദമൂർച്ഛ, ആവേശം, ശുക്ലസ്രവണത്തിനു തൊട്ടുമുമ്പായി അനുഭവപ്പെടുന്ന വികാരമൂർച്ഛ, രതിസുഖം
    1. verb (ക്രിയ)
    2. ഉച്ചാവസ്ഥപ്രാപിക്കുക, കൊടുമ്പിരിക്കൊൾക, പരമകാഷ്ഠയിൽ എത്തുക, ഉച്ചസ്ഥാനത്തെത്തുക, ഉച്ചസ്ഥാനത്തു നില്ക്കുക
    3. രതിമൂർച്ഛ ഉണ്ടാവുക, ശുക്ലം വിസർജ്ജിക്കുക, സൂഖപാരമ്യത്തിലെത്തുക, രതിസുഖാനുഭവം ഉണ്ടാകുക, ലെെംഗികസുഖത്തിന്റെ പാരമ്യത്തിലെത്തുക
  2. be the climax of

    ♪ ബി ദ ക്ലൈമാക്സ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മകുടം ചാർത്തുക, മുടി ചൂടിക്കുക, പരകോടിയിലെത്തുക, തൃപ്തികരമായി പൂർത്തിയാക്കുക, സഫലതയിലെത്തുക
  3. come to a climax

    ♪ കം ടു എ ക്ലൈമാക്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മൂർദ്ധന്യത്തിലെത്തുക, പരമകാഷ്ഠയിലെത്തുക, നേരിട്ടേമതിയാകൂ എന്ന നിലയിലെത്തുക, പാരമ്യത്തിലെത്തുക, വിഷമസന്ധിയിലെത്തുക
    1. verb (ക്രിയ)
    2. പരകോടിയെ പ്രാപിക്കുക, ഉച്ചസ്ഥാനത്തെത്തുക, പാരമ്യത്തിലെത്തുക, മൂർദ്ധന്യത്തിലെത്തുക, ഉച്ചസ്ഥാനത്തു നില്ക്കുക
  4. be a fitting climax to

    ♪ ബീ എ ഫിറ്റിംഗ് ക്ലൈമാക്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൃപ്തികരമായി പൂർത്തിയാക്കുക, മകുടം ചാർത്തുക, ചേരുന്ന മൂർദ്ധന്യാവസ്ഥയിലെത്തുക
  5. reach a climax

    ♪ രീച്ച് എ ക്ളൈമാക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരമകാഷ്ഠയിലെത്തുക, ഉച്ചനിലയിലാകുക, ഉച്ചസ്ഥായിയിലെത്തുക, അത്യുച്ചനില പ്രാപിക്കുക, കൊടുമ്പിരിക്കൊള്ളുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക