- noun (നാമം)
- adjective (വിശേഷണം)
- idiom (ശൈലി)
ആയിത്തീരുക, സംഭവിക്കുക, വിധി അതാകുക, ഭാഗധേയമാകുക, വന്നുഭവിക്കുക
- idiom (ശൈലി)
മനുഷ്യനു നിയന്ത്രിക്കാവുന്നതിനപ്പുറമുള്ള സാഹചര്യം, ഒരാളിന്റെ കെെയിൽ നിൽക്കാത്തത്, ഒരുവന്റെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യം, ദെെവയോഗം, ദെെവത്തിന്റെ കയ്യിലുള്ളത്
- noun (നാമം)
ആകസ്മികവിജയം, യാദൃച്ഛികഭാഗ്യം, പൊട്ടഭാഗ്യം, വെറും ഭാഗ്യം, ഓട്ടഭാഗ്യം
അസാധാരണസംഭവം, അസ്വാഭാവികത, ക്രമക്കേട്, പൊരുത്തക്കേട്, ക്രമഭംഗം
ആകസ്മികത, ആകസ്മികസംഭവം, യദൃച്ഛ, യാദൃച്ഛികത, എത്തുകത്ത്
- adverb (ക്രിയാവിശേഷണം)
യാദൃച്ഛികമായി, യദൃച്ഛയാ, അവിചാരിതമായി, ആകസ്മികമായി, അകാണ്ഡേ