1. incarnate

    ♪ ഇൻകാർനേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടലെടുത്ത, അവതരിച്ച, അവതാരമായ, അവതീർണ്ണ, ശരീരഭാക്ക്
  2. incarnation

    ♪ ഇൻകാർനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവതാരം, അവതാരണം, അവതരം, മൂർത്തമാകൽ, പുരുഷരൂപം
    3. അവതാരം, പിറപ്പ്, ജന്മം, ജീവിതകാലം, ജീവദശ
  3. secondary incarnation

    ♪ സെക്കണ്ടറി ഇൻകാർനേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അപൂർണ്ണാവതാരം
    3. കലാവതരണം
  4. be the incarnation of

    ♪ ബി ദ ഇൻകാർനേഷൻ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചേതനത്വമാരോപിക്കുക, ജീവനുള്ളതായി കല്പിക്കുക, പുരുഷധർമ്മാരോപം നടത്തുക, അവതാരമാകുക, മൂർത്തിമൽഭാവമായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക