1. loser

    ♪ ലൂസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജിതൻ, തോറ്റവൻ, തോൽവി പറ്റിയവൻ, തോറ്റയാൾ, ഭഗ്നോദ്യമൻ
    3. പരാജയം, ജീവിതത്തിൽ പരാജയപ്പെട്ടവൻ, നേട്ടമൊന്നുമുണ്ടാക്കാത്തവൻ, ചെറിയ വിജയം മാത്രം നേടിയവൻ, വട്ടപ്പൂജ്യം
  2. good loser

    ♪ ഗുഡ് ലൂസർ
    src:crowdShare screenshot
    1. noun (നാമം)
    2. നഷ്ടത്തെ പുഞ്ചിരിയോടെ കൈക്കൊള്ളുന്നുവൻ
  3. sore loser

    ♪ സോർ ലൂസർ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം പരാജയത്തിനു മറ്റുള്ളവരെ പഴിക്കുന്ന ആൾ
  4. be the loser

    ♪ ബി ദ ലൂസർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക
    1. verb (ക്രിയ)
    2. തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക