1. through thick and thin

    ♪ ത്രൂ തിക്ക് ആൻഡ് തിൻ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഏത് പ്രതികൂല സാഹചര്യത്തിലും
  2. thickness

    ♪ തിക്ക്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കട്ടി, കനം, മാത്രം, ഘനം, ഘനത
    3. അടുക്ക്, പാളി, അടര്, അട്ടി, പടലം
  3. have a thick skin

    ♪ ഹാവ് എ തിക്ക് സ്കിൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തൊലിക്കട്ടിയുണ്ടായിരിക്കുക
    3. നാണമില്ലാതിരിക്കുക
  4. thick-skulled

    ♪ തിക്ക്-സ്കൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജഡമതിയായ
  5. thick

    ♪ തിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കനമുള്ള, കട്ടിയുള്ള, വൃത്ത, കനത്ത, ബഹല
    3. തടിച്ച, വണ്ണമുള്ള, സ്ഫീത, ദൃഢ, കെണ്ടൻ
    4. കട്ടിയുള്ള, തടിച്ച, തിൺ, തടിപ്പുള്ള, കനം കൂടിയ
    5. നിബിഡമായ, ജനിബിഡമായ, ആളുകൊണ്ടു നിറഞ്ഞ, നിബിഡിതമായ, മുറ്റ്
    6. ബഹുലമായ, ഇടതിങ്ങിയ, ഉൾത്തൂർന്ന, നിരാകാശ, ഇടതൂർന്ന
    1. noun (നാമം)
    2. മദ്ധ്യം, ഇട, കേന്ദ്രം, നടുവ്, കേന്ദ്രസ്ഥാനം
  6. a bit thick unfair

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ന്യായമല്ലാത്ത, അന്യായമായ, ന്യായരഹിതമായ, അഹേതുകമായ, അയുക്തികമായ
  7. thick forest

    ♪ തിക്ക് ഫോറസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഘോരവനം
  8. lay it on thick

    ♪ ലെ ഇറ്റ് ഓൺ തിക്ക്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സ്ഥൂലീകരിച്ചുപറയുക, അത്യുക്തി പ്രയോഗിക്കുക, മുഖസ്തുതി നടത്തുക, ഊതിവീർപ്പിക്കുക, പെരുപ്പിക്കുക
  9. thick-skinned

    ♪ തിക്ക്-സ്കിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊലിക്കട്ടിയുള്ള, സംവേദനക്ഷമത കുറഞ്ഞ, തഴമ്പിച്ച, വികാരരഹിതനായ, നിർവ്വികാരമായ
  10. thick skin

    ♪ തിക്ക് സ്കിൻ
    src:crowdShare screenshot
    1. noun (നാമം)
    2. തൊലിക്കട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക