1. thirsty

    ♪ തേസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദാഹമുള്ള, ദാഹിക്കുന്ന, അതിദഗ്ദ്ധ, ദാഹം കൊള്ളുന്ന, തർഷിത
    3. മഴയ്ക്കുദാഹിക്കുന്ന, വരണ്ട, വരട്ട്, വരൾച്ചയുള്ള, ഉണങ്ങിയ
    4. ദാഹിക്കുന്ന, ദാഹ, അത്യാർത്തിയുള്ള, ആസക്തിയുള്ള, അകാക്ഷയുള്ള
  2. thirsty person

    ♪ തേസ്റ്റി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദാഹിക്കുന്ന ആൾ
  3. be thirsty for

    ♪ ബി തേർസ്റ്റി ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊതിക്കുക, അതിയായി ആശിക്കുക, അക്ഷമയോടെ ആശിക്കുക, ഉൽക്കടമായി ആശിക്കുക, കൊതിപൂണുക
  4. thirstiness

    ♪ തേസ്റ്റിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദാഹം, തണ്ണീർദാഹം, പരവേശം, പിപാസ, തൃഷ്ണ
  5. blood-thirsty

    ♪ ബ്ലഡ് തേസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭയങ്കരമായ, മൃഗീയമായ, ക്രൂരമായ, നീചമായ, പെെശാചികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക