- idiom (ശൈലി)
പൂർത്തീകരിക്കപ്പെടുക, അവസാനമിനുക്കുപണികളും ഇടപാട് അവസാനിപ്പിക്കുക, എല്ലാ ഇടപാടും തീർക്കുക, ചെയ്തുതീർക്കുക, പരിസമാപ്തിയിലെത്തിക്കുക
- phrasal verb (പ്രയോഗം)
ഇടപാടു തീർക്കുക, മതിയാക്കുക, ഇടപാടു മുഴുവൻ നിറുത്തുക, എല്ലാ ഇടപാടും തീർക്കുക, തുടരാനില്ലാത്തതിനാൽ നിർത്തുക