- adjective (വിശേഷണം)
- verb (ക്രിയ)
- verb (ക്രിയ)
അരുതാത്തതു ചെയ്യുക, കുറ്റംചെയ്ക, പാതകം ചെയ്യുക, കൃത്യം നടപ്പാക്കുക, പാപം ചെയ്യുക
അരുതാത്തതു ചെയ്യുക, കുറ്റംചെയ്ക, തെറ്റുചെയ്യുക, കുറ്റക്കാരനാകുക, കുറ്റവാളിയാവുക
- verb (ക്രിയ)
നിർദ്ദോഷീകരിക്കുക, ന്യായീകരിക്കുക, ആരോപണമുക്തമാക്കുക, വിടുതൽചെയ്ക, കുറ്റക്കാരനല്ലെന്നു വിധിക്കുക
- verb (ക്രിയ)
കുറ്റപ്പെടുത്തുക, പഴിക്കുക, പഴിപറയുക, പഴി ചാരുക, കുറ്റം എടുത്തുപറയുക
- phrasal verb (പ്രയോഗം)
കുറ്റപ്പെടുത്തലുകളിൽനിന്നു രക്ഷപെടുക, പഴികേൾക്കാതെ കഴിയുക, ശിക്ഷയിൽനിന്നു ഒഴിവാകുക, ശിക്ഷയിൽനിന്നുരക്ഷപ്പെടുക