1. told

    ♪ ടോൾഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഥിച്ചു
    3. പറഞ്ഞു
  2. twice-told

    ♪ ട്വൈസ്-ടോൾഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇരുപ്രാവശ്യം പറയപ്പെട്ട
  3. be told about

    ♪ ബി ടോൾഡ് എബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനിഷ്ടമായതിനെക്കുറച്ചു വിവരം കിട്ടുക, കേട്ടറിയുക, പറഞ്ഞു കേൾക്കുക, വിവരമറിയുക, ഗന്ധം ലഭിക്കുക
  4. be told

    ♪ ബി ടോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറയപ്പെടുക, അറിയിക്കപ്പെടുക, അറിയിപ്പു നൽകപ്പെടുക, മുന്നറിയിപ്പു നൽകപ്പെടുക, അറിയുക
    3. കേൾക്കുക, കേട്ടറിയുക, കേൾക്കാനിടയാകുക, പറയപ്പെടുക, അറിയിക്കപ്പെടുക
    4. കേൾക്കുക, കേൾക്കാനിടയാകുക, ഗന്ധം ലഭിക്കുക, വിവരം ലഭിക്കുക, വിവരം കിട്ടുക
  5. all told

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എല്ലാംകൂടി, ആകെമൊത്തം, എല്ലാംകൂടിചേർന്ന്, അടക്കം, ആകെ
  6. if truth be told

    ♪ ഇഫ് ട്രൂത്ത് ബീ ടോൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥ്യത്തിൽ, നേരുപറഞ്ഞാൽ, സത്യം പറഞ്ഞാൽ, സത്യമായി, വസ്തുതാപരമായി
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, പ്രതിക്ഷിച്ചതുപോലെ തന്നെ, നിശ്ചയമായും, സത്യത്തിൽ, ഉറപ്പായും
    1. idiom (ശൈലി)
    2. വസ്തുതാപരമായി, യഥാർത്ഥവസ്തുതയനുസരിച്ച്, വസ്തുതഃ, വാസ്തവത്തിൽ, യഥാർത്ഥ്യത്തിൽ
    1. phrase (പ്രയോഗം)
    2. സത്യത്തിൽ, യഥാർത്ഥത്തിൽ, വസ്തുതാപരമായി, യഥാർത്ഥ വസ്തുതയനുസരിച്ച്, പരമാർത്ഥത്തിൽ
  7. be told off

    ♪ ബി ടോൾഡ് ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശാസിക്കപ്പെടുക, താക്കീതുചെയ്യപ്പെടുക, വഴക്കുപറയപ്പെടുക, ശകാരിക്കപ്പെടുക, ഭർത്സിക്കപ്പെടുക
  8. so I'm told

    ♪ സോ ഐം ടോൾഡ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശ്രുതിപ്രകാരം, കേൾവിപ്പെടും വണ്ണം, ഊഹിക്കുംപോലെ, സങ്കല്പിക്കുംപ്രകാരം, എല്ലാരീതിയിലും
    3. സ്പഷ്ടം, പ്രകടമായി, പ്രത്യക്ഷമായി, സാക്ഷാത്, വ്യക്തമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക