1. Be too sharp for

    ♪ ബി റ്റൂ ഷാർപ് ഫോർ
    1. ക്രിയ
    2. പറ്റിക്കാൻ കഴിയാത്തവിധം കുശാഗ്രബുദ്ധിയായിരിക്കുക
  2. C sharp

    1. നാമം
    2. ഒരു പ്രോഗ്രാമ്മിംഗ് ഭാഷ,
    3. മൈക്രോസോഫ്റ്റ് വിഭാവനം ചെയ്ത ഭാഷ
    4. ഒരു ഒബ്ജക്റ്റ് ഓറിയെന്റട് ഭാഷ
  3. Look sharp

    ♪ ലുക് ഷാർപ്
    1. ക്രിയ
    2. സമയം നഷ്ടപ്പെടുത്താതിരിക്കുക
    3. ധൃതി കൂട്ടുക
  4. Razor-sharp

    1. വിശേഷണം
    2. അത്യന്തം കൂർമ്മമായ
  5. Very sharp

    ♪ വെറി ഷാർപ്
    1. വിശേഷണം
    2. ഏറെമൂർച്ചയുള്ള
  6. Sharp-witted

    1. വിശേഷണം
    2. ബുദ്ധിസാമർത്ഥ്യമുള്ള
    3. തീവ്രതയുള്ള
    4. ദുരാലോചനയുള്ള
    5. കൂർത്ത ബുദ്ധിയുള്ള
  7. Sharps the word

    ♪ ഷാർപ്സ് ത വർഡ്
    1. നാമം
    2. ധൃതികൂട്ടാനുള്ള ഉദ്ബോധനം
  8. As sharp as a needle

    1. വിശേഷണം
    2. അതിബുദ്ധിയുള്ള
  9. Sharp eyed

    ♪ ഷാർപ് ഐഡ്
    1. വിശേഷണം
    2. സൂക്ഷ്്മദൃഷ്ടിയായ
    3. സൂക്ഷ്മദൃഷ്ടിയായ
    4. തീക്ഷ്ണദൃഷ്ടിയായ
  10. Sharp iron piece

    ♪ ഷാർപ് ഐർൻ പീസ്
    1. നാമം
    2. എഴുത്താണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക