1. transformation

    ♪ ട്രാൻസ്ഫോർമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂപാന്തരീകരണം, രൂപാന്തരപ്പെടുത്തൽ, അവസ്ഥാന്തരം, ക്രാന്തി, രൂപപരിണാമം
  2. transform

    ♪ ട്രാൻസ്ഫോം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപാന്തരപ്പെടുത്തുക, രൂപം മാറ്റുക, പരിണമിപ്പിക്കുക, രൂപാന്തരീകരണം വരുത്തുക, രൂപപരിണാമം വരുത്തുക
  3. transformer

    ♪ ട്രാൻസ്ഫോർമർ
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുത്കാന്തയന്ത്രം
    3. ട്രാൻസ്ഫോർമർ
    4. വൈദ്യുതപ്രവാഹത്തിൻറെ വോൾട്ടേജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം
    5. വ്യതിരിക്ത ചാലകയന്ത്രം
    6. യാതായാതാ പ്രവാഹത്തിൽ വോൾട്ടേജ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതിനുള്ള ഉപകരണം
  4. ecological transformation

    ♪ ഇക്കോളജിക്കൽ ട്രാൻസ്ഫോർമേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം
    3. പരിസ്ഥിതിക്ക് മാറ്റമുണ്ടാകുന്നത്
  5. be transformed into

    ♪ ബി ട്രാൻസ്ഫോംഡ് ഇൻറു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവുക, ആയിത്തീരുക, ആയിമാറുക, പരിണമിക്കുക, വികസിക്കുക
  6. be transformed

    ♪ ബി ട്രാൻസ്ഫോംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രൂപാന്തരപ്പെടുക, പരിണമിക്കുക, മാറുക, പരിവർത്തിക്കുക, രൂപാന്തരം പ്രാപിക്കുക
  7. transformed

    ♪ ട്രാൻസ്ഫോംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യത്യസ്തമായ, ഊഹിത, മാറ്റംവരുത്തിയ, വെെകൃത, മാറ്റംവന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക