അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
trounce
♪ ട്രൗൺസ്
src:ekkurup
verb (ക്രിയ)
നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക
be trounced by
♪ ബി ട്രൗൺസ്ഡ് ബൈ
src:ekkurup
phrasal verb (പ്രയോഗം)
ആരോടെങ്കിലും പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജിതനാക്കപ്പെടുക, പ്രഹരിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക
trouncing
♪ ട്രൗൺസിംഗ്
src:ekkurup
noun (നാമം)
ജയം, വിജയം, ജീതി, വെറ്റം, കൊറ്റം
തോൽവി, പരാജയം, അവജയം, അവജിതി, കീഴടക്കൽ
പരാജയം, തോൽവി, പ്രഹരം, ശക്തമായ പ്രഹരം, കനത്ത ആഘാതം
അമ്പേപരാജയപ്പെടൽ, തികഞ്ഞ പരാജയം, പരിപൂർണ്ണപരാജയം, അപജയം, സമ്പൂർണ്ണ പരാജയം
തോൽവി, പരാജയം, അവജയം, അവജിതി, കീഴടക്കൽ
be trounced
♪ ബി ട്രൗൺസ്ഡ്
src:ekkurup
verb (ക്രിയ)
തോൽക്കുക, പരാജയപ്പെടുക, തോല്പിക്കപ്പെടുക, പരാജയപ്പെടുത്തപ്പെടുക, കീഴടക്കപ്പെടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക