1. undecided

    ♪ അൻഡിസൈഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കാത്ത, തീർപ്പു കല്പിക്കാത്ത, അകൃതസങ്കല്പ, നിശ്ചേയ, നിശ്ചയിക്കപ്പെടേണ്ടുന്ന
  2. be undecided

    ♪ ബി അൺഡിസൈഡഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചഞ്ചലമനസ്സായിരിക്കുക, തീരുമാനമെടുക്കാൻ മടിക്കുക, ഉറപ്പില്ലാതിരിക്കുക, മനസ്സു മാറിക്കൊണ്ടിരിക്കുക, സംശയിക്കുക
    3. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    1. verb (ക്രിയ)
    2. ചാഞ്ചാടുക, ചഞ്ചലപ്പെടുക, ചഞ്ചലിക്കുക, മടിയുക, മടികാണിക്കുക
    3. നിശ്ചയിക്കാൻ കഴിയാതാവുക, അറച്ചുനിൽക്കുക, മടിക്കുക, ശങ്കിക്കുക, ഞണുഞണുങ്ങുക
    4. അഭിപ്രായസ്ഥിരതയില്ലാതിരിക്കുക, സന്ദേഹിക്കുക, ചാഞ്ചാടുക, ആടുക, ആടിക്കളിക്കുക
    5. സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക
  3. be undecided about

    ♪ ബി അൺഡിസൈഡഡ് എബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ദിഗ്മായിരിക്കുക, നിശ്ചയിക്കാനാവാതിരിക്കുക, തീർപ്പു കല്പിക്കാനാവാതിരിക്കുക, സന്ദിഗ്ദ്ധാർത്ഥമായിരിക്കുക, ചാഞ്ചാടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക