1. undisciplined

    ♪ അൻഡിസിപ്ലിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അച്ചടക്കമില്ലാത്ത, നിയന്ത്രിക്കാൻ വഹിക്കാത്ത, ചൊല്പടിക്കു നടക്കാത്ത, നിയന്ത്രണത്തിനു വിധേയമാകാത്ത, നിയമലംഘിയായ
  2. be undisciplined

    ♪ ബി അൺഡിസിപ്ലിൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വെകിളിപിടിച്ചോടുക, കാടുകയറുക, അനിയന്ത്രിതമാകുക, നിയന്ത്രണാധീനമല്ലാതാകുക, കലികൊണ്ടു പാഞ്ഞുനടക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക