1. unstable

    ♪ അൺസ്റ്റേബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥിരമായ, സ്ഥിരമല്ലാത്ത, സ്ഥിരതയില്ലാത്ത, ചഞ്ചല, നിലകെട്ട
    3. സ്ഥിരതയില്ലാത്ത, മാറുന്ന, സ്ഥായിയല്ലാത്ത, ഏറുകയും ഇറങ്ങുകയും ചെയ്യുന്ന, മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന
    4. അസ്ഥിരബുദ്ധിയായ, മനോനിന്ത്രണമില്ലാത്ത, ബുദ്ധിയുടെ സമനിലതെറ്റിയ, ചിത്തഭ്രമമുള്ള, മനോനില തെറ്റിയ
  2. be unstable

    ♪ ബി അൺസ്റ്റേബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഏറ്റക്കുറച്ചിലാവുക, കയറുകയും ഇറങ്ങുകയും ചെയ്യുക, ചഞ്ചലിക്കുക, ചാഞ്ചാടുക, മാറിമറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക