1. unsuccessful

    ♪ അൺസക്ക്സെസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരാജയപ്പെട്ട, പരാജയമടഞ്ഞ, ഫലം സിദ്ധിക്കാത്ത, വിജയം നേടാത്ത, തോറ്റ
    3. പ്രയോജനകരമല്ലാത്ത, ലാഭകരമല്ലാത്ത, അനാദായകരമായ, നഷ്ടം ഉണ്ടാക്കുന്ന
    4. തോറ്റ, പരാജയപ്പെട്ട, തോറ്റുപോയ, തോൽക്കുന്ന, തോല്പിക്കപ്പെട്ട
  2. unsuccessful person

    ♪ അൺസക്ക്സെസ്ഫുൾ പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. പരാജിതൻ
  3. be unsuccessful in

    ♪ ബി അൺസക്സെസ്ഫുൾ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പരാജിതമാകുക, തോൽക്കുക, തോക്കുക
  4. unsuccessfully

    ♪ അൺസക്ക്സെസ്ഫുളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചീത്തയായി, മോശമായി, വിപരീതമായി, വിരുദ്ധമായി, വിജയിക്കാതെ
    3. മോശമായി, വിജയപ്രദമാകാതെ, ഫലം സിദ്ധിക്കാതെ, പ്രതികൂലമായി, ദോഷമായി
    1. idiom (ശൈലി)
    2. ചുമ്മാ, പ്രയോജനമില്ലാതെ, വെറുതെ, പാഴിൽ, പഴുതിൽ
    1. phrase (പ്രയോഗം)
    2. വെറുതെ, വെറുതേ, വെറുങ്ങനേ, വൃഥാവത്ത്, വൃഥാവൽ
  5. be unsuccessful

    ♪ ബി അൺസക്സെസ്ഫുൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തകർന്നടിയുക, വിഫലമാകുക, പരാജയപ്പെടുക, വിജയിക്കാതിരിക്കുക, തോൽവിയടയുക
    3. തെറ്റിപ്പോകുക, പിഴയ്ക്കുക, പാളിച്ച പറ്റുക, ചുവട്പിഴക്കുക, സ്ഖലിക്കുക
    1. phrase (പ്രയോഗം)
    2. അധോഗതി പ്രാപിക്കുക, പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക
    1. verb (ക്രിയ)
    2. പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
    3. ഉന്നംതെറ്റുക, വിഫലമാകുക, അബദ്ധമാകുക, ഉദ്ദേശിച്ചപോലെ കാര്യം നടക്കാതിരിക്കുക, പൊളിയുക
    4. അലസുക, ഫലപ്പെടാതിരിക്കുക, വിഫലമാകുക, നിഷ്ഫലമാകുക, തകരാറാകുക
    5. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പോരാതെവരുക, മതിയാകാതെ വരുക, തോലുക
    6. തകരുക, നിലംപൊത്തുക, തോറ്റുപോകുക, അപജയപ്പെടുക, അവതാളത്തിലാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക