1. unsure

    ♪ അൺഷുവർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറപ്പില്ലാത്ത, ആത്മവിശ്വാസമില്ലാത്ത, സ്വന്തംകഴിവിൽ വിശ്വാസമില്ലാത്ത, നിശ്ചയദാർഢ്യമില്ലാത്ത, ദൃഢവിശ്വാസമില്ലാത്ത
    3. തീർച്ചയില്ലാത്ത, തീരുമാനിക്കാത്ത, നിശ്ചയിക്കാത്ത, സംശയിക്കുന്ന, സന്ദിഗ്ദ്ധാവസ്ഥയിലായ
    4. നിശ്ചയമില്ലാത്ത, സംശയമുള്ള, സന്ദേഹമുള്ള, ശങ്കയുള്ള, ഉറപ്പില്ലാത്ത
    5. തീരുമാനിക്കാത്ത, നിശ്ചയിക്കാത്ത, ഉറപ്പിച്ചിട്ടില്ലാത്ത, അനിശ്ചിതമായ
  2. be unsure of oneself

    ♪ ബി അൺഷൂർ ഓഫ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആത്മവിശ്വാസമില്ലാതിരിക്കുക
  3. be unsure of

    ♪ ബി അൺഷൂർ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
  4. unsureness

    ♪ അൺഷുവർനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംശയം, സന്ദേഹം, ശങ്ക, പരിശങ്ക, ഐയം
    3. കുഴച്ചിൽ, ചിന്താക്കുഴപ്പം, അനിശ്ചിതത്വം, എക്കച്ചൽ, ഉറപ്പില്ലായ്മ
    4. സംശയസ്ഥിതി, അനിശ്ചിതാവസ്ഥ, സംശയാവസ്ഥ, സന്ദിഗ്ദ്ധത, അനിശ്ചിതത്വം
    5. ശങ്ക, മടി, അറപ്പ്, ഇടർച്ച, വികല്പം
    6. ശങ്ക, അറപ്പ്, ഇടർച്ച, മടി, വികല്പം
  5. be unsure

    ♪ ബി അൺഷൂർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചഞ്ചലമനസ്സായിരിക്കുക, തീരുമാനമെടുക്കാൻ മടിക്കുക, ഉറപ്പില്ലാതിരിക്കുക, മനസ്സു മാറിക്കൊണ്ടിരിക്കുക, സംശയിക്കുക
    3. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    1. verb (ക്രിയ)
    2. ശങ്കിക്കുക, മടിക്കുക, വികല്പിക്കുക, സംശയിക്കുക, സന്ദേഹിച്ചു നില്ക്കുക
    3. സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക
  6. be unsure about

    ♪ ബി അൺഷൂർ എബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക