1. be upended

    ♪ ബി അപ്പെൻഡഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കമിഴുക, കവിഴുക, കമരുക, മറിയുക, കീഴ്മേലായി മറിയുക
  2. upend

    ♪ അപ്എൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമനിലതെറ്റുക, മറിഞ്ഞുവീഴുക, വീഴുക, കമിഴുക, കവിഴുക
    3. മുകൾഭാഗം താഴത്തേക്കും താഴത്തെഭാഗം മുകളിലേക്കും ആക്കുക, ഉൾഭാഗം പുറത്തേക്കും പുറഭാഗം ഉല്പിലേക്കും ആക്കുക, കമത്തുക, കമിഴ്ത്തുക, കവുത്തുക
    4. മറിയുക, കീഴ്മേൽ മറിയുക, തകടം മറിയുക, തകിടം മറിയുക, മിളിരുക
    5. മറിയുക, കമിഴുക, കവിഴുക, കമരുക, മുങ്ങുക
    6. മറിച്ചിടുക, തകിടം മറിക്കുക, തട്ടിയിടുക, തട്ടിമറിച്ചിടുക, തള്ളിയിടുക
  3. upended

    ♪ അപ്എൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലംബമായ, പ്രലംബ, നിവർന്നു നിൽക്കുന്ന, ഊർദ്ധ്വാധാരമായ, പ്രോദ്ഭിന്ന
    3. ലംബമായ, പ്രലംബ, ലംബമായി നില്ക്കുന്ന, ഊ‍ർദ്ധ്വാധാരമായ, ലംബമാനമായ
    4. തലകീഴായ, അവാചീന, അധോമുഖമായ, ന്യഞ്ചിത, കീഴ്മേലായ
    5. നിൽക്കുന്ന, എഴുന്നുനിൽക്കുന്ന, ലംബമായി നില്ക്കുന്ന, നിവർന്നുനിൽക്കുന്ന, നേരെ നിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക