1. be upfront

    ♪ ബി അപ്ഫ്രണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുറന്നു സംസാരിക്കുക, തുറന്നുപറയുക, സത്യസന്ധതകാട്ടുക, ചതിക്കാതിരിക്കുക, വഞ്ചനകാട്ടാതിരിക്കുക
  2. upfront

    ♪ അപ്ഫ്രണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലവറയില്ലാത്ത, ഋജുമതിയായ, തുറന്ന മനസ്സോടുകൂടിയ, സ്പഷ്ടവാദിയായ, സ്ഫുടവാദിയായ
    3. വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, ഉള്ളകാര്യം തുറന്നുപറയുന്ന, തുറന്നടിക്കുന്ന
    4. സത്യമായ, സത്യസന്ധമായ, നിഷ്കപടമായ, നിഭൃത, നിശം
    5. മാന്യമായ, കള്ളമില്ലാത്ത, അമിഷ, ചതിവില്ലാത്ത, നിയമാനുസാരമായ
    6. അകൃത്രിമ, ഉള്ളുതുറന്ന, തുറന്നമനസ്ഥിതിയുള്ള, ഋജു, അവ്യളീക
    1. phrase (പ്രയോഗം)
    2. സത്യസന്ധമായ, യഥാർത്ഥമായ, അകൃത്രിമം, കലർപ്പില്ലാത്ത, നല്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക