അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uplift
♪ അപ്ലിഫ്റ്റ്
src:ekkurup
verb (ക്രിയ)
ഉന്നമിപ്പിക്കുക, ഉയർത്തുക, ധാർമ്മികമായി ഉയർത്തുക, ഉയർത്തിയെടുക്കുക, ഉദ്ഗതിയുണ്ടാക്കുക
uplifted
♪ അപ്ലിഫ്റ്റഡ്
src:ekkurup
adjective (വിശേഷണം)
ഉയർത്തപ്പെട്ട, ഉയർത്തിയ, ഉച്ഛ്രിത, പ്രോച്ഛ്രിത, പ്രോദ്ധൃത
uplifting
♪ അപ്ലിഫ്റ്റിംഗ്
src:ekkurup
adjective (വിശേഷണം)
മാനസികോന്നമനം ഉണ്ടാക്കുന്ന, പ്രചോദനം നൽകുന്ന, ഉദ്ദീപിപ്പിക്കുന്ന, ഉണർത്തുന്ന, പ്രചോദനം കൊള്ളിക്കുന്ന
be uplifted
♪ ബി അപ്ലിഫ്റ്റഡ്
src:ekkurup
verb (ക്രിയ)
ഉന്മിഷിതമാകുക, ഉത്സാഹമുണ്ടാകുക, ആനന്ദിക്കുക, മോദിക്കുക, ആഹ്ളാദിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക