1. vest

    ♪ വെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷിപ്തമാക്കുക, അധികാരം നൽകുക, അർപ്പിക്കുക, ദാനമായി നൽകുക, ഏറ്റുക
  2. vested interests

    ♪ വെസ്റ്റഡ് ഇൻട്രസ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥ്പിത താത്പര്യങ്ങൾ
  3. vested interest

    ♪ വെസ്റ്റഡ് ഇൻട്രസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥാപിതതാൽപര്യം
    3. ലാഭക്കണ്ൺ
    4. ലാഭക്കണ്ണ്
  4. be vested in

    ♪ ബി വെസ്റ്റഡ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിക്ഷിപ്തമായിരിക്കുക, കുടികൊള്ളുക, ചെല്ലുക, കിട്ടുക, അർപ്പിതമായിരിക്കുക
  5. vest in

    ♪ വെസ്റ്റ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക, ഏല്പിച്ചു കൊടുക്കുക, ഇഷ്ടദാനം ചെയ്യുക
    3. കൊടുക്കുക, നല്കുക, ദത്തമാക്കുക, ദാനം ചെയ്ക, സമ്മാനിക്കുക
    4. ഏല്പിക്കുക, നിയോഗിക്കുക, പ്രദാനം ചെയ്ക, ചുമതലപ്പെടുത്തുക, നിയമിക്കുക
    5. അർപ്പിക്കുക, നിക്ഷിപ്തമാക്കുക, പദവിനൽകുക, അധികാരം നൽകുക, ചുമതലപ്പെടുത്തുക
  6. vested

    ♪ വെസ്റ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭരണഘടനാപരമായ, നിയമപരമായ, ഭരണഘടനാനുസാരിയായ, നിയമത്തെ സംബന്ധിച്ച, നിയമാനുസൃതമായ
  7. vest-pocket

    ♪ വെസ്റ്റ് പോക്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വല്പ, സ്വല്പക, ചെറിയ, കുറിയ, പറു
    3. കീശയിലൊതുങ്ങുന്ന, കീശപ്പതിപ്പുപോലുള്ള, ചെറിയ, കൊച്ച്, ചെറുപതിപ്പായ
    4. സൂക്ഷ്മാകാരമായ, ചെറിയ അളവിലാക്കിയ, ചെറുപതിപ്പായ, സൂക്ഷ്മമായ, ചെറിയ
    5. കുഞ്ഞ്, കൊച്ച്, ചെറിയ, ചെറുതായ, അല്പ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക