അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
vile
♪ വൈൽ
src:ekkurup
adjective (വിശേഷണം)
കുത്സിതമായ, നിന്ദ്യമായ, നീചമായ, നീച, ഹീനമായ
vile person
♪ വൈൽ പേഴ്സൺ
src:crowd
noun (നാമം)
ചട്ടമ്പി
തെമ്മാടി
be vile
♪ ബി വൈൽ
src:ekkurup
verb (ക്രിയ)
അഹിതകരമായിരിക്കുക, അരോചകമായിരിക്കുക, അനിഷ്ടപ്രദമാകുക, ജുഗുപ്സാവഹമായിരിക്കുക, നിന്ദ്യമായിരിക്കുക
vileness
♪ വൈൽനസ്
src:ekkurup
noun (നാമം)
സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
വൃത്തികേട്, അശ്രീകരം, അരോചകത, അഹിതം, വിസമ്മതം
വൃത്തികേട്, അഴുക്കുപിടിച്ച സ്ഥിതി, അശുദ്ധി, അഴുക്ക്, മാലിന്യം
ദുഷ്ടത, ദുർഗ്ഗുണം, ദുശ്ശീലം, ചീത്തസ്വഭാവം, മിന
പെെശാചികവൃത്തി, പെെശാചികപ്രവൃത്തി, പാതകം, ദുഷ്ടത, സൂചന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക