1. non-violent fight

    ♪ നോൺ-വയലന്റ് ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാനസമരം
    3. സത്യാഗ്രഹം
  2. turn violent

    ♪ ടേൺ വയലന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അക്രമാസക്തനാവുക
  3. violent crack down

    ♪ വയലന്റ് ക്രാക്ക് ഡൗൺ
    src:crowdShare screenshot
    1. noun (നാമം)
    2. അക്രമാസക്തമായ അടിച്ചമർത്തൽ
  4. violent death

    ♪ വയലന്റ് ഡെത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ബലപ്രയോഗത്താലോ വിഷത്താലോ ഉള്ള മരണം
  5. violent outburst

    ♪ വയലന്റ് ഔട്ട്ബേഴ്സ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അതിക്രമം
  6. violent

    ♪ വയലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അക്രമാസക്തമായ, ഹിംസാത്മകമായ, മൃഗീയമായ, ക്രൂരമായ, അതിക്രൂര
    3. ഉഗ്രമായ, ഊറ്റമായ, അതിശക്തമായ, കരുത്തുറ്റ, ഉച്ചണ്ഡ
    4. അതിതീവ്രമായ, തീക്ഷ്ണമായ, പ്രചണ്ഡമായ, അങ്ങേയറ്റത്തുള്ള, അത്യന്ത
  7. be violent

    ♪ ബി വയലന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉഗ്രമായിത്തീരുക, ആക്രമണകാരിയാകുക, ഉൽക്കടമാകുക, പ്രക്ഷുബ്ധമാകുക, കാറ്റുംകോളും ഉണ്ടാകുക
  8. non-violent

    ♪ നോൺ-വയലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്തരഹിത, രക്തച്ചൊരിച്ചിലില്ലാത്ത, ചോരചിന്താത്ത, അക്രമരഹിതമായ, സമാധാനപരമായ
    3. മുഷിപ്പിക്കാത്ത, ദോഷം ചെയ്യാത്ത, യാതൊരു ദ്രോഹവും ചെയ്യാത്ത, നിരുപദ്രവകരമായ, നിർബാധ
    4. സമാധാനശീലമുള്ള, ശാന്തശീലമുള്ള, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, സമാധാനപ്രണേതാവായ, സമാധാനകാംക്ഷിയായ
    5. സമാധാനപ്രിയനായ, യുദ്ധവിമുഖനായ, സമാധാനകാംക്ഷിയായ, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, അഹിംസാവാദിയായ
    6. സ്വരച്ചേർച്ചയുള്ള, സമാധാനപ്രിയമായ, യുദ്ധവിമുഖമായ, യോജിപ്പുള്ള, സമാധാനപരമായ
  9. violently

    ♪ വയലന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, ഉഗ്രമായി, ഊറ്റമായി, പ്രചണ്ഡമായി, പരുക്കൻ മട്ടിൽ
    3. കായികമായി, മെയ്ക്കിട്ട്, ബലമായി, ബലാൽക്കാരേണ, ബലാൽ
  10. become violent

    ♪ ബികം വയലന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കലികൊണ്ടു പാഞ്ഞുനടക്കുക, കലി കൊണ്ടവനെപ്പോലെ ഓടിനടക്കുക, വെകിളിപിടിച്ചോടുക, ചീറിപ്പായുക, അനിയന്ത്രിതവും ക്രമരഹിതവുമായി പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക