1. visible

    ♪ വിസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃശ്യമായ, ദൃഷ്ടിവിഷയകമായ, അക്ഷിഗോചര, ദൃഷ്ട, ലോചന
  2. visibleness

    ♪ വിസിബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദൃശ്യം
  3. be visible

    ♪ ബി വിസിബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധിക്കാനിടയാകുക, ശ്രദ്ധേയമാകുക, ശ്രദ്ധയിൽപെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക
    3. ശ്രദ്ധയിൽ പെടുന്നതാകുക, കാണപ്പെടുക, സ്പഷ്ടമാകുക, വ്യക്തമാകുക, പ്രമുഖമായി കാണുക
    1. verb (ക്രിയ)
    2. കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
    3. കാണപ്പെടുക, പരസ്യമാകുക, ദൃശ്യമാവുക, സ്പഷ്ടമാകുക, ഗോചരീഭവിക്കുക
    4. കാണുമാറാവുക, കാണപ്പെടുക, ദൃശ്യമാവുക, ഗോചരീഭവിക്കുക, പ്രത്യക്ഷമാവുക
  4. visibility

    ♪ വിസിബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തത, സ്പഷ്ടത, ദർശനീയത, ദൃശ്യത, വെെശദ്യം
    3. ദൃഷ്ടി, കാഴ്ച, നോട്ടം, ദൃശ്യം, നിശാമം
  5. not visible

    ♪ നോട്ട് വിസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആച്ഛാദിത, ആച്ഛന്ന, ആവൃത, ആവീത, ഛാദിത
    3. കാണ്മാൻ കഴിയാത്ത, കാണാനാവാത്ത, അഗോചര, അപാചീന, അലോക
    4. മറച്ചുവച്ച, ഒളിച്ചുവച്ച, അവരുദ്ധ, വിഗൂഢ, സംവരിത
  6. become visible

    ♪ ബികം വിസിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കാണപ്പെടുക, കാണാകുക, ദൃഷ്ടിഗോചരമാകുക, ദൃശ്യമാവുക, അവതരിക്കുക
    3. ആവിർഭവിക്കുക, ഉയർന്നുവരുക, വളർന്നുവരുക, ഉടലെടുക്കുക, കിളരുക
    4. സാവധാനത്തിൽ പ്രത്യക്ഷപ്പെടുക, കുറെശ്ശേ കാണുമാറാകുക, പെട്ടെന്നു പ്രത്യക്ഷമാകുക, കാണപ്പെടുക, കാണുമാറാകുക
    5. സാവധാനത്തിൽ പ്രത്യക്ഷപ്പെടുക, കുറെശ്ശേ കാണുമാറാകുക, പെട്ടെന്നു പ്രത്യക്ഷമാകുക, കാണപ്പെടുക, കാണുമാറാകുക
    6. രൂപം കൊള്ളുക, ഉണ്ടാകുക, പ്രത്യക്ഷമാകുക, മൂർത്തീഭവിക്കുക, രൂപപ്പെടുക
  7. make visible

    ♪ മെയ്ക് വിസിബിൾ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരസ്യമാക്കുക, വെളിപ്പെടത്തുക, അനാച്ഛാദനം ചെയ്യുക, പ്രദർശിപ്പിക്കുക, ദൃഷടിഗോചരമാക്കുക
  8. visibly

    ♪ വിസിബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
    3. സ്പഷ്ടമായി, വ്യക്തമായി, പ്രത്യക്ഷമായി, പ്രകടമായി, തെളിവായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക