1. wait the table

    ♪ വെയ്റ്റ് ദ ടേബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്ൻ എതിരാളിയെക്കാൾ ശക്തനായി വിജയസാധ്യത സ്വന്തം പക്ഷത്തേക്കാക്കുക
  2. to wait upon one

    ♪ ടു വെയിറ്റ് അപ്പൺ വൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒപ്പം നിൽക്കുക
  3. wait on

    ♪ വെയ്റ്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിചരിക്കുക, സേവ ചെയ്യുക, വിളമ്പിക്കൊടുക്കുക, വച്ചുവിളമ്പുക, പരിപാലിക്കുക
  4. wait upon

    ♪ വെയ്റ്റ് അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഹോട്ടലിലും മറ്റും പരിചരിക്കുക
  5. waiting shed

    ♪ വെയ്റ്റിംഗ് ഷെഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ബസ്സ് കാത്തു നില്ക്കുന്ന സ്ഥലം
  6. wait up

    ♪ വെയ്റ്റ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറങ്ങാതെ നോക്കിയിരിക്കുക, ഉറക്കമിളച്ചു കാത്തിരിക്കുക, ഉണർന്നിരിക്കുക, ഉറങ്ങാതിരിക്കുക, ഉറക്കമിളയ്ക്കുക
  7. wait

    ♪ വെയ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാത്തുനിൽപ്പ്, കാക്കൽ, ക്ഷപണം, കാത്തിരിപ്പ്, കാത്തുനിൽക്കൽ
    1. verb (ക്രിയ)
    2. വെയ്റ്റ്, കാക്കുക, കാത്തു നിൽക്കുക, കാത്തിരിക്കുക, സഹിക്കുക
    3. കാത്തിരിക്കുക, നോക്കിനിൽക്കുക, നോക്കിയിരിക്കുക, അവസ്ഥ നോക്കിയിരിക്കുക, കാത്തുകിടക്കുക
    4. കാക്കുക, പ്രതീക്ഷിച്ചിരിക്കുക, നോക്കിയിരിക്കുക, ആഗമനം പ്രതീക്ഷിച്ചിരിക്കുക, ഉറക്കമിളച്ചുകാത്തിരിക്കുക
    5. നീട്ടിവയ്ക്കപ്പെടുക, മാറ്റിവയ്ക്കപ്പെടുക, താമസിപ്പിക്കുക, വിളംബിക്കുക, വിളംബിപ്പിക്കുക
  8. wait a minute

    ♪ വെയ്റ്റ് എ മിനട്ട്,വെയ്റ്റ് എ മിനട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒന്നു നിൽക്കൂ, അല്പമൊന്നുനിൽക്കൂ, അക്ഷമനാകാതിരിക്കൂ, ഒരുനിമിഷം നിൽക്കൂ, നിൽക്കൂ
  9. waiting time

    ♪ വെയ്റ്റിംഗ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിന്റെ പ്രാസസർ യൂണിറ്റ് അതിന്റെ ഏതെങ്കിലും പ്രവൃത്തി തുടരുന്നതിൻ ആവശ്യമായ മറ്റൊരു യൂണിറ്റിന്റെ പ്രവർത്തന ഫലം കാത്തുകഴിയുന്ന സമയം
  10. wait and see

    ♪ വെയ്റ്റ് ആൻഡ് സീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കാത്തിരുന്നു കാണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക