1. wary

    ♪ വെയറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻകരുതലുള്ള, അവധാനതയുള്ള, ജാഗ്രതയുള്ള, വീണ്ടുവിചാരമുള്ള, സൂക്ഷ്മതയുള്ള
    3. കരുതലുള്ള, സംശയാലുവായ, ശങ്കാശീലമുള്ള, സംശയബുദ്ധിയായ, കരുതലോടെയുള്ള
  2. be wary

    ♪ ബി വേറി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ശ്രദ്ധകൊടുക്കുക, ശ്രദ്ധാലുവായിരിക്കുക, ജാഗ്രതപ്പെടുക, ശ്രദ്ധവയ്ക്കുക, മനസ്സുവയ്ക്കുക
    3. ജാഗ്രതയോടെയിരിക്കുക, തയ്യാറായിരിക്കുക, ശ്രദ്ധയോടിരിക്കുക, കരുതലോടിരിക്കുക, നോക്കിക്കൊള്ളുക
    1. phrase (പ്രയോഗം)
    2. ചുവടുവയ്പു സൂക്ഷിക്കുകക, കാൽവയ്ക്കന്നതു സൂക്ഷിക്കുക, നോക്കി നടക്കുക, ജാഗ്രതയോടെയിരിക്കുക, ശ്രദ്ധാലുവായിരിക്കുക
    1. verb (ക്രിയ)
    2. സൂക്ഷിക്കുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധവയ്ക്കുക, ശ്രദ്ധാലുവാകുക, ശ്രദ്ധാനിരതമായിരിക്കുക
  3. be wary of

    ♪ ബി വേറി ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, സംശയാലുവാകുക, വിശ്വസിക്കാതിരിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക
    3. അവിശ്വസിക്കുക, സംശയിക്കുക, സംശയമുണ്ടാകുക, വിശ്വാസമില്ലാതിരിക്കുക, സംശയത്തോടെ വീക്ഷിക്കുക
    4. ശ്രദ്ധാലുവാകുക, നോക്കുക, മേൽ ശ്രദ്ധ ചെലുത്തുക, സൂക്ഷിച്ചിരിക്കുക, ശ്രദ്ധാലുവായിരിക്കുക
    5. സംശയിക്കുക, അവിശ്വസിക്കുക, സന്ദേഹിക്കുക, ശങ്കിക്കുക, സന്ദേഹമുണ്ടാകുക
  4. wariness

    ♪ വെയറിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആന്തരനിരോധം, ആന്തരികവിലക്ക്, ഉൾവിലക്ക്, വെെകാരികമായ എതിർപ്പ്, നിരോധം
    3. അവിശ്വാസം, വിശ്വാസക്കുറവ്, സംശയം, സന്ദേഹം, ശങ്ക
    4. അവിശ്വാസം, വിശ്വാസമില്ലായ്മ, വിശ്വാസക്കുറവ്, കരുതൽ, ജാഗ്രത
    5. വിവേചനം, വിവേചനബുദ്ധി, വിവേചനശക്തി, വിജ്ഞാനം, വകതിരിവ്
    6. സംശയം, സന്ദേഹാത്മകത്വം, സംശയവാദം, വിശ്വാസപ്രതിസന്ധി, ചാഞ്ചല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക