1. extend a welcome

    ♪ എക്സ്റ്റെൻഡ് എ വെൽക്കം
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാഗതം ചെയ്യുക
  2. welcome

    ♪ വെൽക്കം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഗതാർഹമായ, ആഹ്ലാദകരമായ, സന്തോഷകരമായ, സുഹിത, ഹിതകരമായ
    1. noun (നാമം)
    2. സ്വാഗതം, സ്വാഗതവചനം, സ്വാഗതാശംസ, കൂപ്പ്, ആതിഥ്യോപചാരം
    1. verb (ക്രിയ)
    2. സ്വാഗതം ചെയ്യുക, സ്വാഗതം പറയുക, പ്രതിനന്ദിക്കുക, കുശലം പറയുക, സ്വാഗതമോതുക
    3. സന്തോഷിക്കുക, ആഹ്ലാദം തോന്നുക, ഇതവുക, ഹിതകരമാവുക, സ്വീകരിച്ചംഗീകരിക്കുക
  3. smile a welcome

    ♪ സ്മൈൽ എ വെൽക്കം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുഞ്ചിരിയാൽ സ്വാഗതം ചെയ്യുക
  4. welcome speech

    ♪ വെൽക്കം സ്പീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വാഗത പ്രസംഗം
  5. be welcome

    ♪ ബി വെൽകം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വാഗതാർഹമാകുക, ഉചിതമാകുക, ഉതണ്ടുക, പ്രയോജനപ്പെടുക, പ്രയോജിക്കുക
  6. welcome with open arms

    ♪ വെൽക്കം വിത്ത് ഓപ്പൺ ആർംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ്ലേഷിക്കുക, സ്വാഗതം ചെയ്യുക, സർവ്വാത്മനാ അംഗീകരിക്ക, കെെക്കൊള്ളുക, ഏറ്റെടുക്കുക
    3. അത്യുത്സാഹത്തോടെ സ്വീകരിക്കുക, റാഞ്ചുക, റാഞ്ചിപ്പിടിക്കുക, കൊത്തിക്കൊണ്ടു പോകുക, പിടിച്ചുപറിക്കുക
  7. welcome mat

    ♪ വെൽക്കം മാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാ, പായ്, പായ, കയറ്റുപായ്, ചൂടിപ്പായ
  8. welcoming

    ♪ വെൽക്കമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖാവഹമായ, സുഖകരമായ, സൗകര്യമുള്ള, സുഖദായകമായ, സുഖപ്രദമായ
    3. സൗമ്യമായ, മിത്ര, ഹാർദ്ദ, മധുരവാക്കായ, ഇണക്കമുള്ള
    4. സമീപിക്കാവുന്ന, അടുക്കാവുന്ന, അഭിഗമ്യം, സമീപിക്കത്തക്ക, പ്രാപണീയ
    5. സുഖദം, സുഖകരമായ, സൗകര്യമുള്ള, ഊഷ്മളമായ, സൗകര്യപ്രദമായ
    6. ഗൃഹോചിതമായ, വീടുപോലുള്ള, ഗൃഹതുല്യമായ, വീട്ടിലെപ്പോലെ തന്നെയുള്ള, വീടുപോലെ തോന്നുന്ന
    1. noun (നാമം)
    2. സ്വീകരണം, സത്കാരം, എതിരേല്പ്, വരവേല്പ്, ആതിഥ്യോപചാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക