1. give someone a wide bearth, something a wide berth

    ♪ ഗിവ് സംവൺ എ വൈഡ് ബിയേർത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒഴിവാക്കുക, ഒഴിഞ്ഞുമാറുക, വിട്ടുനില്ക്കുക, അകറ്റുക, ആവുംവിധം അകറ്റിനിർത്തുക
  2. cut a wide swath

    ♪ കട്ട് എ വൈഡ് സ്വാത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഫലപ്രദമായി നശിപ്പിക്കുക
  3. wide

    ♪ വൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീതിയുള്ള, വീതികൂടിയ, പരപ്പുള്ള, പരന്ന, ആയതമായ
    3. തുറന്ന, പൂർണ്ണമായി തുറന്ന, ഉത്ഫുല്ല, നല്ലതുപോലെ തുറന്ന, വായ് തുറന്നുനില്ക്കുന്ന
    4. വിശാലമായ, സമഗ്രമായ, യഥേഷ്ടം, വിപുലമായ, വിസ്തൃതമായ
    5. അകന്നുള്ള, മാറിയുള്ള, ഉന്നം തെറ്റിയുള്ള, ലക്ഷ്യത്തിൽനിന്നും മാറിയുള്ള, ഉന്നം തെറ്റിയ
    1. adverb (ക്രിയാവിശേഷണം)
    2. മുഴുവനായി, മുഴുവനും, പൂർണ്ണമായി, മുഴുവലിപ്പത്തിൽ, കഴിവിന്റെ പരമാവധി വിസ്തൃതിയിൽ
    3. അകന്ന്, മാറി, വളരെ ദൂരത്തിൽ, ഉന്നത്തിൽ നിന്നകന്ന്, ലക്ഷ്യത്തിൽനിന്നു വളരെ അകന്ന്
  4. wide open

    ♪ വൈഡ് ഓപ്പൺ,വൈഡ് ഓപ്പൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
    3. തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ
    4. മലർക്കെ തുറന്നു കിടക്കുന്ന, ഭേദിക്കപ്പെടാവുന്ന, അരക്ഷിത, ദുർഘടസ്ഥിതിയിലുള്ള, അപകടസാദ്ധ്യതയുള്ള
  5. world wide web

    ♪ വേൾഡ് വൈഡ് വെബ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോകമാകമാനം വ്യാപിച്ചു കിടക്കുന്ന കംപ്യൂട്ടർ ശൃംഘല
  6. wide-eyed

    ♪ വൈഡ്-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണ്ണുമിഴിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചിരിക്കുന്ന, നിർന്നിമേഷ, അതിശയത്താൽ മിഴിച്ചുനോക്കിയിരിക്കുന്ന, തുറിച്ചുനോക്കുന്ന
    3. നിഷ്കളങ്കമായ, ശുദ്ധനായ, തീരെ നിഷ്ക്കളങ്കമായ, നിർദ്ദോഷമായ, പരിഹാസ്യമാംവണ്ണം ആർജ്ജവമുള്ള
  7. far and wide

    ♪ ഫാർ ആൻഡ് വൈഡ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാടവും, എല്ലായിടത്തും, സർവ്വത്ര, വിശ്വതഃ, നിരക്കെ
  8. wide of the mark

    ♪ വൈഡ് ഓഫ് ദ മാർക്ക്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉന്നത്തിൽ കൊള്ളാത്ത, സൂക്ഷ്മമല്ലാത്ത, കൃത്യമല്ലാത്ത, തെറ്റായ, ശരിയല്ലാത്ത
  9. wide awake

    ♪ വൈഡ് അവേക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തികച്ചും ജാഗ്രദവസ്ഥയിലുള്ള, ഉണർന്നിരിക്കുന്ന, ഉറക്കം തെളിഞ്ഞ, ബോധമുള്ള, സുബോധാവസ്ഥയിലുള്ള
  10. give wide berth to

    ♪ ഗിവ് വൈഡ് ബേർത്ത് ടു
    src:crowdShare screenshot
    1. verb (ക്രിയ)
    2. അകന്ൻ നിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക