-
penny-worth
♪ പെന്നി-വർത്ത്- noun (നാമം)
- ഒരു ലാഭക്കച്ചവടം
-
a bird in the hand is worth two in the bush
- phrase (പ്രയോഗം)
- കയ്യിലുള്ള വിലകുറഞ്ഞ വസ്തുവാണ് കയ്യിലില്ലാത്ത വിലകൂടിയ വസ്തുവിലും അമൂല്യമായത്
-
worth happening
♪ വർത്ത് ഹാപ്പനിംഗ്- adjective (വിശേഷണം)
- സംഭവിക്കാൻ നല്ലതായ
-
worth presenting
♪ വർത്ത് പ്രസെൻറിംഗ്- adjective (വിശേഷണം)
- സമ്മാനിക്കാൻ പറ്റിയ
-
something worth its weight in gold
♪ സംതിംഗ് വർത്ത് ഇറ്റ്സ് വെയിറ്റ് ഇൻ ഗോൾഡ്- noun (നാമം)
- വളരെ പ്രയോജനപ്രദമായ സംഗതി
-
worth examining
♪ വർത്ത് എക്സാമിനിംഗ്- adjective (വിശേഷണം)
- പരിശോധന അർഹിക്കുന്ന
-
worth
♪ വർത്ത്- noun (നാമം)
-
a bird in hand is worth two in the bush
- idiom (ശൈലി)
- സ്വന്തമല്ലാത്തതും നല്ലതെന്നു തോന്നുന്നതുമായ വസ്തുക്കളേക്കാൾമെച്ചം ഗുണംകുറവാണെങ്കിലും സ്വന്തമായുള്ളവയാൺ
-
intrinsic worth
♪ ഇൻട്രിൻസിക് വേർത്ത്- noun (നാമം)
- നൈസർഗ്ഗികമൂല്യം
-
worth hinting
♪ വർത്ത് ഹിൻറിംഗ്- adjective (വിശേഷണം)
- സൂചിപ്പിക്കാവുന്ന