- idiom (ശൈലി)
ആത്മാർത്ഥമായി ജോലി ചെയ്യുക
- verb (ക്രിയ)
വിലയുള്ളതായിരിക്കുക, പ്രയോജനപ്രദമായിരിക്കുക, മൂല്യവത്തായിരിക്കുക
- idiom (ശൈലി)
പൂർണ്ണമായി, സമഗ്രമായി, മൊത്തത്തിൽ, നിറയെ, നിറച്ച്
- phrase (പ്രയോഗം)
കഠിനമായി, തീക്ഷ്ണമായി, എല്ലാക്കഴിവുമുയോഗിച്ച്, സർവ്വവിധത്തിലും ശ്രമിച്ചുകൊണ്ട്, ശക്തിമുഴുവനുമെടുത്ത്
- adverb (ക്രിയാവിശേഷണം)
ഊർജ്ജസ്വലമായി, ഊർജ്ജിതമായി, ഉച്ചെെഃ, പ്രഗാഢം, കരുത്തോടെ
- phrase (പ്രയോഗം)
വാശിയോടെ, ഊർജ്ജസ്വലമായി, ഊറ്റമായി, വർദ്ധിതവീര്യത്തോടെ, ചൊടിയോടെ
പ്രാണനുവേണ്ടി, മരണത്തി പിടിയിൽനിന്നു രക്ഷപെടാൻ വേണ്ടി, ജീവൻ രക്ഷിക്കാൻ വേണ്ടി, നിരാശകൊണ്ടു സാഹസികമായി, എല്ലാശക്തിയുമെടുത്ത്
ഊർജ്ജസാ, ശക്തമായി, ഓജസ്സോടുകൂടി, അത്യുന്മേഷത്തോടുകൂടി, ഊർജ്ജസ്വലമായി