1. beached

    ♪ ബീച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കരയ്ക്കടിഞ്ഞ, ഉൽക്കൂലിത, ആഴമില്ലാത്ത ജലാശയത്തിന്റെ അടിത്തട്ടിൽ ഉറച്ചുപോയ, തീരത്തുറച്ചുപോയ, തീരത്തടിഞ്ഞ
  2. beach

    ♪ ബീച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടപ്പുറം, കടൽപ്പുറം, സമുദ്രതീരം, വേല, വേലാതടം
    1. verb (ക്രിയ)
    2. കരയ്ക്കിറങ്ങുക, കരയിലെത്തുക, കപ്പലിൽനിന്നു കരയ്ക്കിറങ്ങുക, അടിഞ്ഞു കരയ്ക്കുകേറുക, കരയ്ക്കടിയുക
  3. pebble on the beach

    ♪ പെബിൾ ഓൺ ദ ബീച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം പ്രതിയോഗികളുള്ളയാൾ
  4. beach-ball

    ♪ ബീച്ച്-ബോൾ
    src:crowdShare screenshot
    1. noun (നാമം)
    2. സമുദ്രതീരത്ത് കളിക്കുന്ന പന്തുകളി
    3. കടൽത്തീരത്ത് കളിക്കാൻ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്
  5. beach buggy

    ♪ ബീച്ച് ബഗ്ഗി
    src:crowdShare screenshot
    1. noun (നാമം)
    2. കടൽത്തീരത്തിലൂടെ ഓടിക്കാനുള്ള ചെറിയവാഹനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക