1. beady

    ♪ ബീഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മതയുള്ള, സൂക്ഷ്മദൃഷ്ടിയായ, നിരീക്ഷണ ബുദ്ധിയായ, സൂക്ഷ്മനിരീക്ഷണം നടത്തുന്ന, സൂക്ഷ്മ ബുദ്ധിയുള്ള
  2. beady-eyed

    ♪ ബീഡി-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജാഗരൂകമായ, ജാഗരൂക, ജാഗ്രത്തായ, ജാഗര, ജാഗരക
    3. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
    4. സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന
    5. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
  3. keep a beady eye on

    ♪ കീപ് എ ബീഡി ഐ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുടർച്ചയായി നിരീക്ഷിക്കുക, സൂക്ഷ്മനിരീക്ഷണം ചെയ്യുക, ശ്രദ്ധാപൂർവ്വം കാണുക, ദൃഷ്ടിവയ്ക്കുക, ശ്രദ്ധയോടിരിക്കുക
    3. നിരീക്ഷിക്കുക, ഉറ്റുനോക്കുക, ശദ്ധിക്കുക, ഈക്ഷിക്കുക, ശ്രദ്ധിച്ചുനോക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക