1. Beam

    ♪ ബീമ്
    1. -
    2. തടി
    3. ദൺഡ്
    4. കപ്പലിന്റെ തുലാത്തണ്ട്
    5. രശ്മി
    1. നാമം
    2. തുലാം
    3. ഒറ്റത്തടി
    4. ഉത്തരം
    5. കിരണം
    6. പ്രകാശകിരണം
    7. തടിമരം
    8. സൂര്യകിരണം
    9. പ്രസന്നമായ പ്രകൃതം
    10. ദണ്ഡ്
    11. വണ്ടിത്തണ്ട്
    1. ക്രിയ
    2. തിളങ്ങുക
    3. പ്രകാശിക്കുക
    4. പുഞ്ചിരിതൂകുക
    5. പുഞ്ചിരിക്കുക
    6. പ്രകാശം പരത്തുക
    7. മന്ദഹസിക്കുക
    8. ടെലിവിഷൻ പരിപാടി സംപ്രഷണം ചെയ്യുക
  2. Beaming

    ♪ ബീമിങ്
    1. നാമം
    2. പ്രകാശം
  3. Tie-beam

    1. നാമം
    2. തുലാം
    3. കഴുക്കോൽ
  4. Beam-scale

    1. -
    2. തുലാസ്
  5. Cross-beam

    1. നാമം
    2. ഉത്തരം
    3. കഴുക്കോൽ
    4. വിട്ടം
  6. Collar beam

    ♪ കാലർ ബീമ്
    1. നാമം
    2. കഴുക്കോൽ ബന്ധം
  7. Plough-beam

    1. -
    2. കലപ്പത്തണ്ട്
  8. Beaming with joy

    ♪ ബീമിങ് വിത് ജോയ
    1. വിശേഷണം
    2. ആഹ്ലാദംകൊണ്ട് ദീപ്തമായ
  9. Beam and column joint

    1. നാമം
    2. വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക