1. beam

    ♪ ബീം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തരം, ആരൂഢം, ഇടഉത്തരം, ഖണ്ഡോത്തരം, ഇടവിട്ടം
    3. രശ്മി, വിചി, വീചി, മരീചി, മരീചിക
    4. പ്രകാശം, മന്ദഹാസം, പ്രസന്നത, വികൃതഹാസം, ചിരി
    1. verb (ക്രിയ)
    2. പ്രക്ഷേപണം നടത്തുക, ആക്ഷേപിക്കുക, പ്രക്ഷേപിക്കുക, വ്യാപിപ്പിക്കുക, പ്രചരിപ്പിക്കുക
    3. വെയ്യുക, പ്രകാശിക്കുക, ജ്വലിക്കുക, തിളങ്ങുക, പ്രശോഭിക്കുക
    4. പുഞ്ചിരിതൂകുക, പുഞ്ചിരിക്കുക, മന്ദഹസിക്കുക, ഇളിക്കുക, പല്ലിളിക്കുക
  2. off beam

    ♪ ഓഫ് ബീം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തെറ്റായ വഴിക്കുള്ള, വഴിവിട്ടുള്ള, തെറ്റായ, തെറ്റായ വഴിയിലൂടെയുള്ള, പിഴ പറ്റിയ
  3. on the beam

    ♪ ഓൺ ദ ബീം
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൃത്യമായ, ശരിയായ, സൂക്ഷ്മമായ, കണിശമായ, വാസ്തവായ
  4. beam and column joint

    ♪ ബീം ആൻഡ് കോളം ജോയിൻറ്
    src:crowdShare screenshot
    1. noun (നാമം)
    2. വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം
  5. collar beam

    ♪ കോളർ ബീം
    src:crowdShare screenshot
    1. noun (നാമം)
    2. കഴുക്കോൽ ബന്ധം
  6. tie-beam

    ♪ ടൈ-ബീം
    src:crowdShare screenshot
    1. noun (നാമം)
    2. കഴുക്കോൽ
    3. തുലാം
  7. cross-beam

    ♪ ക്രോസ് ബീം
    src:crowdShare screenshot
    1. noun (നാമം)
    2. കഴുക്കോൽ
    3. വിട്ടം
    4. ഉത്തരം
  8. beaming with joy

    ♪ ബീമിംഗ് വിത്ത് ജോയ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഹ്ലാദംകൊണ്ട് ദീപ്തമായ
  9. beaming

    ♪ ബീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സന്തോഷമുള്ള, സന്തുഷ്ടചിത്തമായ, സാനന്ദ, അദു:ഖ, ആനന്ദിത
    3. തിളങ്ങുന്ന, ഭാസക, സ്ഫുര, സ്ഫുരത്, ഉന്നിദ്രാണ
    4. നിത്യാനന്ദകരമായ, അത്യാഹ്ലാദമുള്ള, പരമാനന്ദകരമായ, അതിപ്രമുദിതമായ, സന്തോഷം നിറഞ്ഞ
    5. തിളക്കമുള്ള, പ്രദീപ്തം, ഉജ്ജ്വലം, പ്രകാശിക്കുന്ന, സുരഭി
    6. സന്തോഷമുള്ള, സന്തുഷ്ടമായ, സന്തേഷകരമായ, ഹൃദ്യമായ, ഉത്സാഹഭരിതമായ
  10. beams

    ♪ ബീംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദീപ്തി, തിളക്കം, പ്രഭ, പ്രകാശം, ഭാനം
    3. സൂര്യൻ, സൂര്യപ്രകാശം, സൂര്യരശ്മി, മയൂഖം, പ്രകാശരശ്മി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക