1. soya bean

    ♪ സോയ ബീൻ
    src:crowdShare screenshot
    1. noun (നാമം)
    2. സോയാപയറ്
    3. സോയാചെടി
  2. fava beans

    ♪ ഫാവ ബീൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം വൻപയർ
  3. shell bean

    ♪ ഷെൽ ബീൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം പയർവർഗ്ഗം - ഇതിന്റെ പുറം തോട് കളയുകയും വിത്ത് ഭക്ഷിക്കുകയുമാണ് ചെയ്യാറുള്ളത്
  4. broad beans

    ♪ ബ്രോഡ് ബീൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാളരി പയർ
  5. kidney-bean

    ♪ കിഡ്നി-ബീൻ
    src:crowdShare screenshot
    1. noun (നാമം)
    2. വൃക്കാകൃതിയിൽ പയറുമണികളുണ്ടാകുന്ന പയർച്ചെടി
    3. അമരപ്പയർ
    4. വൻപയർ
  6. coffee bean

    ♪ കോഫി ബീൻ
    src:crowdShare screenshot
    1. noun (നാമം)
    2. കാപ്പിക്കുരു
  7. garbanzo beans

    ♪ ഗാർബാൻസോ ബീൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. വെള്ളക്കടല
  8. yard long beans

    ♪ യാർഡ് ലോംഗ് ബീൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചിങ്ങ
  9. spill the beans

    ♪ സ്പിൽ ദ ബീൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. രഹസ്യം വെളിപ്പെടുത്തി അമ്പരപ്പിനിടയാക്കുക, രഹസ്യം വെളിപ്പെടുത്തുക, വെളിപ്പെടത്തുക, പൂച്ച വെളിയിലാകുക, കിളിപോലെ പറയുക
  10. not have a bean

    ♪ നോട്ട് ഹാവ് എ ബീൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണമില്ലാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക