1. bear

    ♪ ബെയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഹിക്കുക, എടുത്തുകൊണ്ടു പോകുക, പ്രവഹിക്കുക, ഓച്ചുക, ഭാരം വഹിക്കുക
    3. വഹിക്കുക, ധരിക്കുക, കാണിക്കുക, ദർശിപ്പിക്കുക, പ്രദർശിപ്പിക്കുക
    4. താങ്ങുക, വഹിക്കുക, ഏന്തുക, ഏറ്റുക, താങ്ങുകൊടുത്തു നിർത്തുക
    5. താങ്ങുക, വഹിക്കുക, സഹിക്കുക, ഭാരം താങ്ങുക, താങ്ങിനിർത്തുക
    6. വയ്ക്കുക, ചിന്ത മനസ്സിൽ സൂക്ഷിക്കുക, വച്ചുപുലർത്തുക, പോഷിപ്പിക്കുക, വളരാനനുവദിക്കുക
  2. bear on

    ♪ ബെയർ ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രസക്തമായിരിക്കുക, സംഗതമായിരിക്കുക, സംബന്ധിച്ചിരിക്കുക, ഉചിതമായിരിക്കുക, സംബന്ധമുള്ളതായിരിക്കുക
  3. bearing

    ♪ ബെയറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. രീതി, പെരുമാറ്റം, ആചരണം, നടപടി, വട്ടം
    3. നില, ഇരിപ്പ്, ആസിക, നിൽപ്പ്, നടപ്പ്
    4. പ്രസക്തി, സന്ദർഭയോഗ്യത, അവക്നുപ്തി, സാംഗത്യം, ബന്ധം
    5. ദിശ, ദിക്ക്, പ്രവണത, ഗതി, ഗമനമാർഗ്ഗം
    6. സഹിക്കൽ, സഹനം, സാഹനം, പ്രസഹം, പ്രസഹനം
  4. bear up

    ♪ ബെയർ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പ്രതിസന്ധിഘട്ടത്തിൽ തളരാതിരിക്കുക, പ്രതികൂല സാഹചര്യങ്ങളിൽ പ്രസന്നത കൈവിടാതിരിക്കുക, പ്രതികൂലജീവിതസാഹചര്യങ്ങളെ ആത്മനിയന്ത്രണത്തോടെ നേരിടുക, വിപര്യയങ്ങളെ പുഞ്ചിരിയോടെ നേരിടുക, വിജയകരമായി നേരിടുക
  5. bear all

    ♪ ബെയർ ഓൾ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. എല്ലാം സഹിക്കുക
  6. sun-bear

    ♪ സൺ-ബിയർ
    src:crowdShare screenshot
    1. noun (നാമം)
    2. കരിങ്കരടി
  7. bear with

    ♪ ബെയർ വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഹിക്കുക, ക്ഷമിക്കുക, ക്ഷമകാട്ടുക, ക്ഷമയോടുകൂടി സഹിക്കുക, സഹിഷ്ണുത കാണിക്കുക
  8. bear upon

    ♪ ബെയർ അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വാധീനിക്കുക
  9. bear fruit

    ♪ ബെയർ ഫ്രൂട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഫലമുണ്ടാകുക, കായ്ക്കുക, ഫലം കായ്ക്കുക, കാലഫലമുണ്ടാകുക, ഫലവത്താകുക
  10. in view of, bearing in mind

    ♪ ഇൻ വ്യൂ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണക്കിലെടുത്തുകൊണ്ട്, പരിഗണിച്ചുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കാക്കിക്കൊണ്ട്, അതിന്റെ വെളിച്ചത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക