- phrasal verb (പ്രയോഗം)
നിലവാരത്തിനൊത്തുയരുക, പ്രതീക്ഷിച്ച നിലവാരം പുലർത്തുക, പ്രതീക്ഷ അനുസരിച്ചു പൂർണ്ണമായി നിർവ്വഹിക്കുക, പ്രതീക്ഷക്കൊത്തു വരുക, കിടപിടിക്കുക
- verb (ക്രിയ)
ഒക്കുക, അതുപോലെ നന്നായിരിക്കുക, സമാനമാകുക, താരതമ്യം ചെയ്യാവുന്നതായിരിക്കുക, താരത്യതയുണ്ടായിരിക്കുക