അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
bear in mind, keep in mind
♪ ബെയർ ഇൻ മൈൻഡ്
src:ekkurup
phrasal verb (പ്രയോഗം)
ഓർമ്മയിൽ വയ്ക്കുക, മനസ്സിൽ വയ്ക്കുക, ഓർമ്മിക്കുക, ഓർത്തുവയ്ക്കുക, ഓർമ്മയിൽ സൂക്ഷിക്കുക
bear something in mind
♪ ബെയർ സംതിംഗ് ഇൻ മൈൻഡ്
src:ekkurup
idiom (ശൈലി)
മനസ്സിൽവെക്കുക, മറക്കാതിരിക്കുക, ഓർമ്മയിൽ വെക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക
in view of, bearing in mind
♪ ഇൻ വ്യൂ ഓഫ്
src:ekkurup
phrase (പ്രയോഗം)
കണക്കിലെടുത്തുകൊണ്ട്, പരിഗണിച്ചുകൊണ്ട്, മനസ്സിൽവച്ചുകൊണ്ട്, കണക്കാക്കിക്കൊണ്ട്, അതിന്റെ വെളിച്ചത്തിൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക