1. beard

    ♪ ബിയേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താടി, ദാഡി, ചിവി, താടിമീശ, ദാഢിക
    1. verb (ക്രിയ)
    2. ധീരമായി നേരിടുക, അഭിമുഖീകരിക്കുക, വെല്ലുവിളിയോടെ നേരിടുക, നേർക്കുക, നേരിടുക
  2. bearded

    ♪ ബിയേഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താടിയുള്ള, താടിവളർത്തിയ, താടിവളർന്ന, താടിവടിക്കാത്ത, താടിമീശ വളർന്ന
  3. beard the lion in his den

    ♪ ബിയേഡ് ദ ലയൻ ഇൻ ഹിസ് ഡെൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സിംഹത്തിനെ അതിന്റെ മടയിൽചെന്നു ആക്രമിക്കുക, അപകടകാരിയായ ശത്രുവിനെയാതൊരു ഭയവുമില്ലാതെ താമസസ്ഥലത്തുചെന്ന് ആക്രമിക്കുക, പ്രമാണിയായ ആളിനെ അയാളുടെ വീട്ടിൽചെന്നു വെല്ലുവിളിക്കുക, ആപത്തിനെ സധെെര്യം അഭിമുഖീകരിക്കുക, ആപത്തിൽ ചാടുക
  4. grey-beard

    ♪ ഗ്രേ-ബിയേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വൃദ്ധൻ, ജരിതൻ, വയസ്സൻ, കിഴവൻ, കെളവൻ
  5. grey-bearded

    ♪ ഗ്രേ-ബിയേർഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായംചെന്ന, വയസ്സായ, കുറേ പ്രായമുള്ള, ജിന, പ്രായമേറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക