1. beastly

    ♪ ബീസ്റ്റ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃഗീയമായ, ഭയങ്കരമായ, നികൃഷ്ടമായ, ഘോരം, ദാരുണ
    3. വന്യമായ, ജന്തുപ്രായ, പശുപ്രായ, മൃഗതുല്യമായ, നികൃഷ്ടമായ
  2. many-headed beast

    ♪ മെനി-ഹെഡ്ഡ് ബീസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജനം
    3. ജനാവലി
  3. beastly person

    ♪ ബീസ്റ്റ്ലി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മൃഗതുല്യൻ
  4. make a beast of oneself

    ♪ മെയ്ക് എ ബീസ്റ്റ് ഓഫ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വെറുപ്പുണ്ടാക്കുന്ന രീതിയിൽ പെരുമാറുക
  5. beast

    ♪ ബീസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃഗം, വന്യമൃഗം, വന്യജീവി, ജന്തു, ജീവി
    3. മൃഗം, മൃഗപ്രായൻ, മനുഷ്യമൃഗം, ലോകപശു, ജന്തു
  6. killer beast

    ♪ കില്ലർ ബീസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊലയാളിമൃഗം
  7. king of beasts

    ♪ കിംഗ് ഓഫ് ബീസ്റ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മൃഗാരാജൻ
    3. സിംഹം
  8. wild beast

    ♪ വൈൽഡ് ബീസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മെരുങ്ങാത്ത വന്യമൃഗം
  9. beast-like

    ♪ ബീസ്റ്റ്-ലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൃഗ, മൃഗതുല്യമായ, മൃഗത്തെപ്പോലെയുള്ള, മൃഗസഹജമായ, മൃഗപ്രായ
  10. king of the beasts

    ♪ കിംഗ് ഓഫ് ദ ബീസ്റ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സിംഹം, ആൺസിംഹം, മൃഗരാജൻ, മൃഗരാജാവ്, വനരാജൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക