1. beat

    ♪ ബീറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    1. noun (നാമം)
    2. അടി, താക്ക്, താങ്ങ്, തുടരെയുള്ള അടി, കൊട്ട്
    3. അടി, ഇടി, പതനശബ്ദം, അടിയ്ക്കൽ, ഇടിക്കൽ
    4. മിടി, മിടിപ്പ്, സ്പന്ദം, സ്പന്ദനം, മിടിൽ
    5. റോന്ത്, റോന്തുചുറ്റൽ, ചുറ്റൽ, ചുറ്റിസഞ്ചാരം, പര്യടനം
    1. verb (ക്രിയ)
    2. തല്ലുക, ചതയ്ക്കുക, ഉപക്ഷേപിക്കുക, അടിക്കുക, വിഹനിക്കുക
    3. അടിക്കുക, തുടർച്ചയായടിക്കുക, വീശിയടിക്കുക, അടിച്ചുതകരുക, എന്തിലെങ്കിലും അടിക്കുക
    4. അടിക്കുക, അടിച്ചുപരത്തുക, കൂടം കൊണ്ടടിക്കുക, കാച്ചിയടിക്കുക, അടിച്ചു രൂപപ്പെടുത്തുക
    5. അടിക്കുക, മിടിക്കുക, സ്പന്ദിക്കുക, തുടിക്കുക, നാഡിമിടിക്കുക
    6. അടിക്കുക, ചിറകടിക്കുക, മെല്ലെതല്ലുക, ചിറകിട്ടടിക്കുക, പടപടപ്പുകാട്ടുക
  2. to beat

    ♪ ടു ബീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രഹരിക്കുക
    3. അടിക്കുക
    4. മർദ്ദിക്കുക
  3. beat it

    ♪ ബീറ്റ് ഇറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥലം വിടുക, ഓടുക, പായുക, അതിവേഗം ഓടുക, മുഴുവേഗത്തിൽ ഓടുക
  4. out beat

    ♪ ഔട്ട് ബീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിലംഘിക്കുക
  5. off the beat

    ♪ ഓഫ് ദ ബീറ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താളംതെറ്റിയ
    3. കിറുക്കു പിടിച്ച
    4. അസാധാരണമായ
  6. beat the rap

    ♪ ബീറ്റ് ദ റാപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശിക്ഷയിൽ നിന്ൻ രക്ഷപ്പെടുക
  7. beating time

    ♪ ബീറ്റിംഗ് ടൈം
    src:crowdShare screenshot
    1. noun (നാമം)
    2. താളംപിടിക്കൽ
  8. to beat heavily

    ♪ ടു ബീറ്റ് ഹെവിലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആഞ്ഞടിക്കുക
  9. beat someone up

    ♪ ബീറ്റ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആക്രമിച്ചു പരുക്കേല്പിക്കുക, പൊടുന്നനവെ ആക്രമിക്കുക, കൈയേറ്റം ചെയ്യുക, കഠിനമായി ദേഹോപദ്രവം ഏല്പിക്കുക, ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക
  10. beat the record

    ♪ ബീറ്റ് ദ റെക്കോർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. റിക്കാർഡ് തിരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക