1. beat someone off, beat something off

    ♪ ബീറ്റ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആട്ടിപ്പായിക്കുക, തിരിച്ചോടിക്കുക, പുറകോട്ടു പായിക്കുക, തുരത്തുക, പായിക്കുക
  2. beat someone up

    ♪ ബീറ്റ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ആക്രമിച്ചു പരുക്കേല്പിക്കുക, പൊടുന്നനവെ ആക്രമിക്കുക, കൈയേറ്റം ചെയ്യുക, കഠിനമായി ദേഹോപദ്രവം ഏല്പിക്കുക, ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക
  3. beat someone hollow

    ♪ ബീറ്റ് സംവൺ ഹോളോ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
  4. beat someone to it

    ♪ ബീറ്റ് സംവൺ ടു ഇറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
  5. beat someone to the punch

    ♪ ബീറ്റ് സംവൺ ടു ദ പഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മുൻകൂട്ടി കാണുക, മുൻകൂട്ടി അറിഞ്ഞു തടയുക, പ്രതിബന്ധമുണ്ടാക്കുക, അനുമാനിക്കുക, ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയുക
  6. beat someone down

    ♪ ബീറ്റ് സംവൺ ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിലപേശുക, വിലപേശിവാങ്ങുക, പേശുക, വില പിശകുക, പിശയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക