- idiom (ശൈലി)
ആക്രമിച്ചു പരുക്കേല്പിക്കുക, പൊടുന്നനവെ ആക്രമിക്കുക, കൈയേറ്റം ചെയ്യുക, കഠിനമായി ദേഹോപദ്രവം ഏല്പിക്കുക, ക്രൂരമായി ആക്രമിച്ചു കവർച്ച ചെയ്യുക
- idiom (ശൈലി)
ആട്ടിപ്പായിക്കുക, തിരിച്ചോടിക്കുക, പുറകോട്ടു പായിക്കുക, തുരത്തുക, പായിക്കുക
- idiom (ശൈലി)
കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
- verb (ക്രിയ)
മുൻകൂട്ടി കാണുക, മുൻകൂട്ടി അറിഞ്ഞു തടയുക, പ്രതിബന്ധമുണ്ടാക്കുക, അനുമാനിക്കുക, ഓടുന്ന പട്ടിക്ക് ഒരുമുഴം മുമ്പേ എറിയുക
- verb (ക്രിയ)
വിലപേശുക, വിലപേശിവാങ്ങുക, പേശുക, വില പിശകുക, പിശയുക
- verb (ക്രിയ)
മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക