- noun (നാമം)
- verb (ക്രിയ)
പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, പരസ്യമാക്കുക, വിജ്ഞാപനം ചെയ്യുക, പ്രചാരണം നടത്തുക
വില്പനയ്ക്കു പരസ്യം ചെയ്ക, പരസ്യം ചെയ്യുക, പരസ്യപ്പെടുത്തുക, പ്രസിദ്ധംചെയ്യുക, വിജ്ഞാപനംചെയ്ക
പരസ്യം കൊടുക്കുക, പരസ്യപ്പെടുത്തുകയും വിൽക്കുകയും ചെയ്യുക, ബഹുലീകരിക്കുക, കാര്യമായി പിൻതാങ്ങുക, അഭിവൃദ്ധിപ്പെടുത്തുക
അതിശയോക്തിപരമായി പരസ്യംചെയ്ക, വില്പനയ്ക്കു പരസ്യം ചെയ്ക, പരസ്യം ചെയ്യുക, പരസ്യപ്പെടുത്തുക, പ്രസിദ്ധംചെയ്യുക