1. gold beater

    ♪ ഗോൾഡ് ബീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പൊൻതകിടടിക്കുന്നവൻ
  2. panel beater

    ♪ പാനൽ ബീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങളുടെ ബോഡി സമ്പന്ധമായ ജോലി ചെയ്യുന്ന ആൾ
  3. world-beater

    ♪ വേൾഡ്-ബീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ലോകോത്തരസാധനം
    3. ലോകോത്തരവ്യക്തി
  4. drum beaters

    ♪ ഡ്രം ബീറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെണ്ടകൊട്ടുകാർ
  5. wooden beater

    ♪ വുഡൻ ബീറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഇടുതടി
  6. beater

    ♪ ബീറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കലർത്തുയന്ത്രം. സമ്മിശ്രണം ചെയ്യാനുള്ള ഉപകരണം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, അടിച്ചുപതപ്പിക്കാനുള്ള യന്ത്രം, അരയ്ക്കാനും പൊടിക്കാനും മറ്റുമുള്ള ഉപകരണം
    3. മുട്ട, തെെര് മുതലായവ അടിച്ചിളക്കാനുള്ള യന്ത്രം, മിക്സി, കൂട്ടിക്കലർത്താനുള്ള യന്ത്രസംവിധാനം, കലർത്തു യന്ത്രം. അടിച്ചു പതപ്പിക്കാനുള്ള യന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക