അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
beatnik
♪ ബീറ്റ്നിക്
src:ekkurup
noun (നാമം)
ക്രമരഹിതമായ ശീലങ്ങളുള്ളവൻ, മതാചാരഭ്രഷ്ടൻ, സദുദായാചാര ലംഘകൻ, തോന്ന്യാസി, കാട്ടിലെ പന്നി
സമൂഹത്തെ നിഷേധിക്കുകയോ സമൂഹത്താൽ നിഷേധിക്കപ്പെടുകയോ ചെയ്യുന്നയാൾ, ക്രമം കെട്ട നടപടിക്കാരൻ, മാമൂലുകൾ പാലിക്കാത്തവൻ, 'നിർവൃതിയുടെ തലമുറ' എന്നപേരിൽ അമേരിക്കയിൽ 1950-60 ഉത്ഭവിച്ച കൂട്ടരിൽ പെട്ടയാൾ, ആചാരവിരോധി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക