1. beau

    ♪ ബ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രിയൻ, ഇഷ്ടൻ, കമനൻ, കമ്രൻ, കാമുകൻ
    3. അഴകിയരാവണൻ, പച്ചക്കാമദേവൻ, പച്ചപ്പരിഷ്കാരി, ആഡംബരപ്രിയൻ, മൊഞ്ചൻ
  2. beau ideal

    ♪ ബ്യൂ ഐഡിയൽ
    src:crowdShare screenshot
    1. noun (നാമം)
    2. സൗന്ദര്യത്തിന്റെ പരമമാതൃക
    3. മനോരമ്യരൂപം
    4. പരിപൂർണ്ണലാവണ്യബോധം
  3. the beau ideal

    ♪ ദി ബോ ഐഡിയൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
    1. phrase (പ്രയോഗം)
    2. ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
  4. beau monde

    ♪ ബ്യൂ മോണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വരേണ്യവിഭാഗം, വരേണ്യവർഗ്ഗം, വിശിഷ്ടഭാഗം, ഉന്നതകുലം, തിരഞ്ഞെടുക്കപ്പെട്ട ഭാഗം
  5. the beau monde

    ♪ ദി ബോ മോൻഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കൃതസമൂഹം, സമൂഹത്തി മേൽത്തട്ട്, മേത്തട്ട്, മുകൾത്തട്ട്, പ്രമാണിവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക