-
beautiful
♪ ബ്യൂട്ടിഫുൾ- adjective (വിശേഷണം)
-
beautiful red feet
♪ ബ്യൂട്ടിഫുൾ റെഡ് ഫീറ്റ്- noun (നാമം)
- ചുവന്ന താമരപോലുള്ള മനോഹരമായ കാലടി
- ചെന്താരടി
-
man of glowing beauty
♪ മാൻ ഓഫ് ഗ്ലോയിംഗ് ബ്യൂട്ടി- noun (നാമം)
- ഉജ്ജ്വലസൗന്ദര്യമുള്ള ആൾ
-
personal beauty
♪ പേഴ്സണൽ ബ്യൂട്ടി- noun (നാമം)
- ശാരീരികസൗന്ദര്യം
- വ്യക്തിപരമായ സൗന്ദര്യം
-
beauty
♪ ബ്യൂട്ടി- noun (നാമം)
-
sleeping beauty
♪ സ്ലീപ്പിംഗ് ബ്യൂട്ടി- noun (നാമം)
- ഉറങ്ങുന്ന സുന്ദരി
-
beauty aids
♪ ബ്യൂട്ടി ഐഡ്സ്- noun (നാമം)
- സൗന്ദര്യസംവർദ്ധക വസ്തുക്കൾ
-
beauty spot
♪ ബ്യൂട്ടി സ്പോട്ട്- noun (നാമം)
- രമണീയഭൂഭാഗം
-
beautiful object
♪ ബ്യൂട്ടിഫുൾ ഒബ്ജെക്ട്- noun (നാമം)
- സുന്ദരവസ്തു
-
reigning beauty
♪ റെയ്നിംഗ് ബ്യൂട്ടി- noun (നാമം)
- ഏറ്റവും മികച്ച സുന്ദരിയെന്ൻ അംഗീകരിക്കപ്പെട്ടിരിക്കുന്ന സ്ത്രീ